FIFA WORLD CUP 2018 | പ്രായം എന്നത് വെറും 45/ Essam El-Hadary | OneIndia Malayalam

2018-06-25 2

Egypt's Essam El-Hadary Makes World Cup History
ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ കളിക്കാരനായി ഈജിപ്തിന്റെ ഒന്നാം നമ്പര്‍ ഗോളി Essam El-Hadary.സൗദി അറേബ്യയ്‌ക്കെതിരായ ഈജിപ്തിന്റെ അവസാന ഗ്രൂപ്പ് പോരാട്ടത്തിനിറങ്ങിയതോടെയാണ് താരം അപൂര്‍വ നേട്ടം തന്റെ പേരിലാക്കിയത്.

Videos similaires